Friday, July 12, 2013

ഗ്ലാമർ ചെയ്യാൻ വീണ്ടും നയൻ‌താര

ഗ്ലാമറും ആക്ഷനും ചേര്‍ന്ന ഈ എന്റര്‍ടൈനര്‍ ആന്ധ്രയില്‍ ഇരുനൂറിലധികം ദിവസം പ്രദര്‍ശിപ്പിച്ച് റിക്കോ ര്‍ഡിട്ടു.മലയാളത്തോടൊപ്പം തമിഴ്,ഹിന്ദി,കന്നട ഭാഷകളിലേയ്ക്കും ചിത്രം മൊഴിമാറ്റിയിട്ടുണ്ട്.
നയന്‍താരയും ഷീലയുമാണ് ചിതത്തിലെ നായികമാര്‍. ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ രണ്ടുപേരും മല്‍സരിക്കുകയാണ് ചിത്രത്തില്‍. കോടികള്‍ നിര്‍മാണച്ചെലവുള്ള ചിത്രത്തിലെ പ്രധാന ഭാഗങ്ങള്‍ പടുകൂറ്റന്‍ സെറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
പ്രണയഗാനരംഗങ്ങള്‍ പാരീസിലും മൗറീഷ്യസിലും ചിത്രീകരിച്ചിരിക്കുന്നു. കാമറ-റാം റെഡ്ഡി, സംഗീതം-ദേവിശ്രീപ്രസാദ്. ചെയ്ഞ്ച് സിനിമാസ് ജൂണ്‍ അവസാനവാരം കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും

Tag ; Nayanthara Latest Film News

0 comments :

Post a Comment