Thursday, July 4, 2013

Swetha menon Hot item dance in kalimannu

Swetha menon Hot item dance in kalimannu

ശ്വേത മേനോൻറെ  മുന്ന് ഐറ്റെം നമ്പരുകളുമായ് ബ്ലെസ്സിടുടെ കളിമണ്ണ്‍.. ശ്വേത ഡാൻസ് ചെയ്യുന്നത് ബോളിവുഡ് ഹീറോ സുനിൽ ശേട്ടിയുമായാണ്. ഇത് പ്രേക്ഷക ശ്രദ്ധ നേടുമെന്ന് കരുതുന്നു. തന്റെ പ്രസവ ചിത്രീകരിക്കാൻ അനുവദിച്ചതിന്റെ പേരിൽ ശ്വേത ഇതിനോടകം തന്നെ ഒരുപാടു വിവാധത്തിൽ പെട്ടിരുന്നു. ബാക്കി എന്താണെന്നു ചിത്രം പുറത്തിറങ്ങുമ്പോൾ കാണാം. അല്ലാതെ ഒന്നും പറയാൻ പറ്റില്ലാലോ അതല്ലേ ശ്വേത 


Related






0 comments :

Post a Comment